dcsimg

Butterflies of Kerala - Euploea sylvester (Double Branded Crow) (2016.07.03)

Image of Euploea sylvester Fabricius 1793

Description:

Description: English: Common Name: Double Branded Crow Scientific Name: Euploea sylvester മലയാളം: ഒരു രോമപാദ ചിത്രശലഭമാണ് പാൽവള്ളി ശലഭം. ഒറ്റ നോട്ടത്തില്‍ അരളിശലഭമാണെന്നു (Euploea core) തോന്നും. രണ്ടും ഒരേ കുടുംബത്തില്‍പ്പെട്ടവയാണ്. ചിറകു വിടര്‍ത്തിയിരിക്കുമ്പോള്‍ ഉള്‍ച്ചിറകില്‍ കാണപ്പെടുന്ന വരകളുടെ എണ്ണത്തില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. അരളി ശലഭത്തിന് ഒരെണ്ണമാണെങ്കില്‍ പാൽവള്ളി ശലഭത്തിനിത് രണ്ടെണ്ണം വീതമാണ്. ചിറകു പൂട്ടിയിരിക്കുമ്പോള്‍ പിന്‍ ചിറകില്‍ നടുക്ക് അടുത്തടുത്തായി മൂന്ന് വെള്ള കുത്തുകള്‍ ഉണ്ട്. കല്ലിത്തി, അത്തി, ചക്കരക്കൊല്ലി, പാൽവള്ളി തുടങ്ങിയ ചെടിയും മരങ്ങളും ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം. Date: 4 July 2016, 04:07:54. Source: Own work. Author: BrijeshPookkottur. Camera location11° 06′ 21.12″ N, 76° 03′ 08.22″ E View all coordinates using: OpenStreetMap 11.105867; 76.052283.

Source Information

license
cc-by-sa-3.0
copyright
BrijeshPookkottur
original
original media file
visit source
partner site
Wikimedia Commons
ID
7322fc38e5924b12f50550425ebc9842